DIGITAL LESSON PLAN-4
DIGITAL LESSON PLAN -4
Name of teacher trainee :
Sona t. Varghese
Name of school :
Unit :ദ്രവബലങ്ങൾ Topic :കേശികത്വം
Subject : ഊർജതന്ത്രo
Standard :9th
Date : 22-6-2017
Time : 45minutes
CURRICULAR OBJECTIVES
നിരീക്ഷണം, വിശകലനം എന്നിവയിലൂടെ കേശികത്വത്തെ കുറിച്ച് മനസിലാകുന്നതിനും അവയുടെ ഉപയോഗങ്ങൾ നിത്യജീവിതത്തിൽ പ്രയോജനപെടുത്തുന്നതിനും.
CONTENT ANALYSIS
Terms:
കേശികത്വം, അഡിഷൻ, കൊഹിഷൻ.
Facts:
പ്രതലബലത്തിനു കാരണം ദ്രവകോപരിതലത്തിലെ തന്മാത്രകളുടെ കൊഹിഷൻ ബലമാണ്.
Concepts:
1.ഒരു നേരീയ കുഴലിലൂടെയോ സൂഷ്മ സുഷിരങ്ങളിലൂടെയോ ദ്രാവകങ്ങൾ സ്വാഭാവികമായി ഉയരുകയോ താഴുകയോ ചെയുന്ന പ്രതിഭാസമാണ് കേശികത്വം.
2.വ്യത്യസ്ത തന്മാത്രകൾ തമ്മിലുള്ള ആകർഷണബലമാണ് അഡിഷൻ ബലം.
3.ഒരേ ഇനം തന്മാത്രകൾ തമ്മിലുള്ള ആകർഷണബലമാണ് കൊഹിഷൻ ബലം.
Process skills:
ആശയരൂപീകരണം, നിരീക്ഷണം, വിശകലനം.
Process:
വീഡിയോകളിലൂടെ കേശികത്വം മനസിലാകുന്നു.
Learning outcome:
1.കൊഹിഷൻ ബലം, അഡിഷൻ ബലം എന്നിവയെ കുറിച്ച് വിശദീകരിക്കാൻ കഴിയും.
Materials required:
വിഡിയോ
Pre-requisite:
പ്രതലബലം എന്നതിനെ കുറിച്ചുള്ള അറിവ്.
Values and attitudes:
ശാസ്ത്രിയ മനോഭാവം വളർത്തി എടുക്കുന്നു.
INTRODUCTION
ചിത്രത്തിലെ ചെടികൾകും തുണിക്കും നിറം മാറിയിരിക്കുന്നത് കണ്ടില്ലേ ?
എന്തായിരിക്കും കാരണം ?
ഇതേ കുറിച്ചാണ് നമ്മൾ ഇന്ന് പടിക്കുന്നത്.
പ്രവർത്തനം -1
നമ്മുക്ക് ഒരു വീഡിയോ കാണാം.
https://youtu.be/IGbPbsixorQ
നിരീക്ഷണകുറിപ് തയാറാക്കുക.
ക്രോഡീകരണം
ഒരു നേരീയ കുഴലിലൂടെയോ സൂഷ്മ സുഷിരങ്ങളിലൂടെയോ ദ്രാവകങ്ങൾ സ്വാഭാവികമായി ഉയരുകയോ താഴുകയോ ചെയുന്ന പ്രതിഭാസമാണ് കേശികത്വം.
HOTS QUESTION
കേശികതവും ഭൂഗുരുത്വആകർഷണവും തമ്മിൽ എന്തെകിലും ബന്ധമുണ്ടോ ?
പ്രവർത്തനം -2
നമുക്ക് ഒരു പരീക്ഷണം വീഡിയോ വഴി കാണാം.
https://youtu.be/y5UJGwqdVvE
എന്തുകൊണ്ടായിരികാം വെള്ളം തുളുമ്പി പോകാഞ്ഞത് ?
ക്രോഡീകരണം
വ്യത്യസ്ത തന്മാത്രകൾ തമ്മിലുള്ള ആകർഷണബലമാണ് അഡിഷൻ ബലം.
HOTS QUESTION
ചോക് ഉപയോഗിച്ച് ബോർഡിൽ എഴുതുമ്പോൾ ചോക് കണങ്ങൾ ബോർഡിൽ പറ്റിപിടിക്കുന്നു. കാരണം എന്ത് ?
പ്രവർത്തനം -3
നമ്മുക്ക് ഒരു വീഡിയോ കാണാം.
https://youtu.be/fJGxJDiJmuM
മഴതുള്ളികൾക്ക് ഇത്തരത്തിൽ ഉള്ള ആകൃതി വരാൻ കാരണം എന്ത് ?നിഗമനം രേഖപെടുത്തുക.
ക്രോഡീകരണം
ഒരേ ഇനം തന്മാത്രകൾ തമ്മിലുള്ള ആകർഷണബലമാണ് കൊഹിഷൻ ബലം.
HOTS QUESTION
ചെമ്പിന്റെ ഇലയിൽ വെള്ളത്തുള്ളികൾ ഗോളാകൃതിയിൽ കാണുന്നത് എന്തുകൊണ്ട് ?
തുടർപ്രവർത്തനം
5 പാത്രങ്ങളിൽ വ്യത്യസ്ത നിറത്തിഉള്ള
ജലം എടുക്കുക. അവയെ ബന്ധിപ്പിച്ചുകൊണ്ട് ടിഷ്യുപേപ്പർ വയ്ക്കുക. നിരീക്ഷണകുറിപ് തയാറാക്കുക.

Comments
Post a Comment