DIGITAL LESSON PLAN FOR TEACHING PRACTICE - 1


              LESSON PLAN NO-48


Name of teacher  : sona T varghese
Name of school    : st. Jhon's h s s
Subject                 :അടിസ്ഥാനശാസ്ത്രം
Unit            : താപമൊഴുകുന്ന വഴികൾ
Topic          : കാറ്റ്
Class           ; 7
Time           : 45 minutes
Date            ;
       
       CURICULAR OBJECTIVES

നിരീക്ഷണം, വിശകലനം എന്നിവയിലൂടെ കടൽകാറ്റിനേയും കരക്കാറ്റിനെയും കുറിച്ച് മനസിലാകുന്നതിന്.

       CONTENT ANALYSIS
      
Terms :

കടൽകാറ്റ്, കരകാറ്റ്.
Facts and concepts :

1.   പകൽ സമയത്തു കരയുടെ മുകളിലുള്ള വായു ചൂട് പിടിച്ച് വികസിച്ചു മുകളിലേക്ക് ഉയരുന്നു. ഈ സമയം കടലിൽ നിന്നുള്ള ചൂട് കുറഞ്ഞ വായു കരയിലേക്കു പ്രവഹിക്കും. ഇതാണ് കടൽകാറ്റ്.
2. 
രാത്രിയിൽ കടലിനുമുകളിലെ വായു കരക്ക് മുകളിലെ വായുവിനേക്കാൾ വികസിച്ചിരിക്കും. അപ്പോൾ കരക്ക് മുകളിലെ വായു കടലിനു മുകളിലേക്ക് പ്രവഹിക്കും. ഇതാണ് കരക്കാറ്റ്.
3.    ഭൂമധ്യരേഖപ്രദേശത്തു സൂര്യരശ്‌മി ലംബമായി പതിക്കുമ്പോൾ കാറ്റ് ഭൂമധ്യരേഖപ്രദേശത്തു പ്രവഹിക്കും.
Process skills :

നിരീക്ഷണം, വിശകലനം, ആശയരൂപീകരണം.
Process:

വീഡിയോയിലൂടെ പാഠഭാഗം മനസിലാകുന്നതിന്.
Learning outcome:

താപീയവികാസം കാലാവസ്ഥ മാറ്റത്തിനു കാരണമാകുന്നത് എങ്ങനെ എന്ന്  വിശദീകരിക്കാൻ കഴിയുന്നു.
Materials Required:

വീഡിയോ
Pre Requisite:

കാറ്റിനെ കുറിച്ച് ഉള്ള  അടിസ്ഥാനധാരണ.
Values and attitude:

ശാസ്ത്രീയ മനോഭാവം വളർത്തിയെടുക്കുന്നു.

       TRANSACTIONAL PHASE

INTRODUCTION

നമ്മുക്ക് ഒരു വീഡിയോ കാണാം.

https://youtu.be/YTyk2Vp5EzI

കാറ്റിന് ഇനിയും ചില പ്രത്യേകതകൾ
ഉണ്ട്. അതിനെ കുറിച്ചാണ് നമ്മൾ ഇന്ന് പഠിക്കാൻ പോകുന്നത്.

പ്രവർത്തനം - 1

നമ്മുക്ക് ഒരു വീഡിയോ കാണാം

https://youtu.be/Tqw51yESQ9M


ക്രോഡീകരണം 




പകൽ സമയത്തു കരയുടെ മുകളിലുള്ള വായു ചൂട് പിടിച്ച് വികസിച്ചു മുകളിലേക്ക് ഉയരുന്നു. ഈ സമയം കടലിൽ നിന്നുള്ള ചൂട് കുറഞ്ഞ വായു കരയിലേക്കു പ്രവഹിക്കും. ഇതാണ് കടൽകാറ്റ്.


HOTS QUESTION

കരക്കും കടലിനും സൂര്യതാപം ലഭിക്കുന്നത് ഒരുപോലെ Mഅല്ലേ പിന്നെ എങ്ങനെ ആണ് കടൽകാറ്റ് ഉണ്ടാകുക ?

പ്രവർത്തനം -2

ഒരു വീഡിയോ നോക്കുന്നു .
https://youtu.be/jbniLabVzUk


ക്രോഡീകരണം 



രാത്രിയിൽ കടലിനുമുകളിലെ വായു കരക്ക് മുകളിലെ വായുവിനേക്കാൾ വികസിച്ചിരിക്കും. അപ്പോൾ കരക്ക് മുകളിലെ വായു കടലിനു മുകളിലേക്ക് പ്രവഹിക്കും. ഇതാണ് കരക്കാറ്റ്.

HOTS QUESTION

എല്ലാകാലത്തും കാറ്റിന്റെ പ്രവാഹം ഒരേ ദിശയിൽ ആണോ ?

പ്രവർത്തനം -3

നമ്മുക്ക് ഒരു വീഡിയോ കാണാം.

https://youtu.be/IWjeHtdpFjE


ക്രോഡീകരണം 
ഭൂമധ്യരേഖപ്രദേശത്തു സൂര്യരശ്‌മി ലംബമായി പതിക്കുമ്പോൾ കാറ്റ് ഭൂമധ്യരേഖപ്രദേശത്തു പ്രവഹിക്കും.

HOTS QUESTION

എന്തുകൊണ്ടാണ് തെക്കുനിന്നും വടക്കുനിന്നും മദ്യരേകാപ്രതേശത്തേക്കു  കാറ്റ്  വീശുന്നത്?

തുടർപ്രവർത്തം 

കാറ്റ് പലയിടത്തും ഉണ്ടാക്കിയ നാശനഷ്ടങ്ങളുടെ ചിത്രങ്ങൾ ശേഖരിച്ചു കൊളാഷ് തയാറാക്കുക.


Comments

Popular posts from this blog

DIGITAL LESSON PLAN FOR TEACHING PRACTICE - 3

DIGITAL LESSON PLAN FOR TEACHING PRACTICE - 2

DIGITAL LESSON PLAN-5