Posts

DIGITAL LESSON PLAN FOR TEACHING PRACTICE - 3

Image
LESSON PLAN NO-50 Name of teacher  : sona T varghese Name of school    : st. Jhon's h s s Subject                 :അടിസ്ഥാനശാസ്ത്രം Unit                      :തിങ്കളും താരങ്ങളും Topic                    :അമ്പിളികലയുടെ                                പൊരുൾ. Class                     :6 Time                     :45 മിനിറ്റ് Date                     :               CURICULAR OBJECTIVES നിരീക്ഷണം, വിശകലനം, ചിത്രപ്രദർശനം, വീഡിയോ പ്രദർശനം എന്നിവയിലൂടെ ചന്ദ്രനെ കുറിച്ച് മനസിലാകുന്നതിന്.         CONTENT ANALYSIS        Terms : വൃദ്ധി, ക്ഷയം. Facts and concepts : 1.പരിക്രമണപതയിൽ ചന്ദ്രന്റെ പ്രകാശിതഭാഗവും നിഴൽഭാഗവും ഭൂമിയിൽനിന്ന് കാണുന്നതിന്റെ വ്യത്യാസങ്ങൾ മൂലമാണ് വൃദ്ധിക്ഷയങ്ങൾ ഉണ്ടാകുന്നത്. 2. അമാവാസിയിൽ നിന്നും പൗർണമിയിലേക്ക് വരുമ്പോൾ ചന്ദ്രന്റെ പ്രകാശിതഭാഗം കൂടുതലായി കാണുന്നതാണ് വൃദ്ധി. പൗർണമിയിൽ നിന്നും അമാവാസിയിലേക് വരുമ്പോൾ ചന്ദ്രന്റെ പ്രകാശിതഭാഗം ഭൂമിയിൽ നിന്ന് കാണുന്നത് കുറഞ്ഞുവരുന്നത് ആണ് ക്ഷയം. 3.ചന്ദ്രൻ  27 1/3 ദിവസം എടുത്താണ് ഭൂമിയെ ഒരു തവണ പരിക്രമണം ചെ

DIGITAL LESSON PLAN FOR TEACHING PRACTICE - 2

Image
                                   LESSON PLAN NO-49 Name of teacher  : sona T varghese Name of school    : st. Jhon's h s s Subject                 :അടിസ്ഥാനശാസ്ത്രം Unit                      :തിങ്കളും താരങ്ങളും Topic                    :രാത്രിയും പകലും Class                     :6 Time                     :45 minutes Date                     :               CURICULAR OBJECTIVES നിരീക്ഷണം, വിശകലനം, വീഡിയോ പ്രദർശനം എന്നിവയിലൂടെ രാത്രിയും പകലും എന്ന വിഷയം മനസിലാകുന്നതിന്.         CONTENT ANALYSIS        Terms : ഭ്രമണം, പരിക്രമണം. Facts and concepts : 1.  ഭൂമി പടിഞ്ഞാറുനിന്ന് കിഴ്ക്കോട്ടു ഭ്രമണം ചെയ്യുന്നു. ഭൂമിയുടെ കറക്കം മൂലാമാണ്‌ രാത്രിയും പകലും മാറി മാറി വരുന്നത്. 2.   ഭൂമിയുടെ കറക്കം കാരണം ഇരുട്ടിൽ  നിന്നും വെളിച്ചത്തിലേക്കു  കടക്കുന്ന  പ്രദേശത്തുകാർക്ക് ഉദയവും മറിച്ചു  വെളിച്ചത്തിൽ നിന്ന് ഇരുട്ടിലേക്ക്  പ്രവേശിക്കുന്നവർക്ക്അസ്തമയവും   അനുഭവപ്പെടുന്നു. 3. ചന്ദ്രൻ ഭൂമിയെ പരിക്രമണം ചെയ്യുന്നത് കൊണ്ടാണ് ഓരോ ദിവസവും ചന്ദ്രന്റെ സ്ഥാനം മാറി മാറി കാണുന്നത

DIGITAL LESSON PLAN FOR TEACHING PRACTICE - 1

Image
              LESSON PLAN NO-48 Name of teacher  : sona T varghese Name of school    : st. Jhon's h s s Subject                 :അടിസ്ഥാനശാസ്ത്രം Unit            : താപമൊഴുകുന്ന വഴികൾ Topic          : കാറ്റ് Class           ; 7 Time           : 45 minutes Date            ;                 CURICULAR OBJECTIVES നിരീക്ഷണം, വിശകലനം എന്നിവയിലൂടെ കടൽകാറ്റിനേയും കരക്കാറ്റിനെയും കുറിച്ച് മനസിലാകുന്നതിന്.         CONTENT ANALYSIS        Terms : കടൽകാറ്റ്, കരകാറ്റ്. Facts and concepts : 1.   പകൽ സമയത്തു കരയുടെ മുകളിലുള്ള വായു ചൂട് പിടിച്ച് വികസിച്ചു മുകളിലേക്ക് ഉയരുന്നു. ഈ സമയം കടലിൽ നിന്നുള്ള ചൂട് കുറഞ്ഞ വായു കരയിലേക്കു പ്രവഹിക്കും. ഇതാണ് കടൽകാറ്റ്. 2.  രാത്രിയിൽ കടലിനുമുകളിലെ വായു കരക്ക് മുകളിലെ വായുവിനേക്കാൾ വികസിച്ചിരിക്കും. അപ്പോൾ കരക്ക് മുകളിലെ വായു കടലിനു മുകളിലേക്ക് പ്രവഹിക്കും. ഇതാണ് കരക്കാറ്റ്. 3.    ഭൂമധ്യരേഖപ്രദേശത്തു സൂര്യരശ്‌മി ലംബമായി പതിക്കുമ്പോൾ കാറ്റ് ഭൂമധ്യരേഖപ്രദേശത്തു പ്രവഹിക്കും. Process skills : നിരീക്ഷണം, വിശകലനം, ആശയരൂപീകരണം. Process:

DIGITAL LESSON PLAN-5

Image
            DIGITAL LESSON PLAN -5 Name of teacher trainee :                                       Sona t. Varghese Name of school   :       Unit                       : ചലനം                               Topic                     :  ദൂരവും                                   സ്ഥാനന്തരവും.                         Subject                 :  ഉഉർജ്ജതന്ത്രം                       Standard              :   8th                   Date                      :  23-6-2017                            Time                     : 45minuts                                                 CURRICULAR OBJECTIVES നിരീക്ഷണം, വിശകലനം എന്നിവയിലൂടെ ദൂരത്തേയും സ്ഥാനാന്തരത്തെയും കുറിച്ച് മനസിലാക്കുന്നതിനും അവയുടെ ഉപയോഗങ്ങൾ നിത്യജീവിതത്തിൽ പ്രയോജനപ്പെടുത്തുന്നതിനും.                CONTENT ANALYSIS Terms: ദൂരം, സ്ഥാനാന്തരം, അവലംബകവസ്തു. Facts: അവലംബകവസ്തുവിനെ അപേക്ഷിച്ചു ഒരു വസ്തുവിന്റെ സ്ഥാനം മാറുന്നു എങ്കിൽ ആ വസ്തു ചലനത്തിൽ ആണ്. സ്ഥാനം മാറുന്നില്ലെങ്കിൽ ആ വസ്തു നിശ്ചലാവസ്ഥയിൽ ആണ്. Conc

DIGITAL LESSON PLAN-4

Image
DIGITAL LESSON PLAN -4 Name of teacher trainee :                                       Sona t. Varghese Name of school         :       Unit                             :ദ്രവബലങ്ങൾ       Topic                           :കേശികത്വം                                 Subject                        : ഊർജതന്ത്രo                 Standard                    :9th                  Date                            :   22-6-2017                           Time                           :  45minutes                                                   CURRICULAR OBJECTIVES നിരീക്ഷണം, വിശകലനം എന്നിവയിലൂടെ കേശികത്വത്തെ കുറിച്ച് മനസിലാകുന്നതിനും അവയുടെ ഉപയോഗങ്ങൾ നിത്യജീവിതത്തിൽ പ്രയോജനപെടുത്തുന്നതിനും.                CONTENT ANALYSIS Terms: കേശികത്വം, അഡിഷൻ, കൊഹിഷൻ. Facts: പ്രതലബലത്തിനു കാരണം ദ്രവകോപരിതലത്തിലെ തന്മാത്രകളുടെ കൊഹിഷൻ ബലമാണ്. Concepts: 1.ഒരു  നേരീയ കുഴലിലൂടെയോ സൂഷ്മ സുഷിരങ്ങളിലൂടെയോ ദ്രാവകങ്ങൾ സ്വാഭാവികമായി ഉയരുകയോ താഴുകയോ ചെയുന്ന പ്രതിഭാസമാണ് കേശികത്വം. 2.വ്യത്യസ്ത ത

DIGITAL LESSON PLAN-3

Image
                        DIGITAL LESSON PLAN -3 Name of teacher trainee :                                       Sona t. Varghese Name of school          :         Unit                              :പ്രകാശത്തിന്റെ                                        അപവർത്തനം                                 Topic                            : അപവർത്തനം       Subject                         :ഊർജതതന്ത്രം       Standard                      :9th Date                               :22-6-2017 Time                              :45minutes                       CURRICULAR OBJECTIVES പ്രകാശത്തിന്റെ  അപവർത്തനത്തെ കുറിച്ച് നിരീക്ഷണം, വിശകലനം എന്നിവയിലൂടെ മനസിലാകുന്നു.             CONTENT ANALYSIS Terms: അപവർത്തനം, പ്രകാശികസാന്ദ്രത, പതനരശ്മി, അപവർത്തനരശ്മി, പതനകോൺ, അപവർത്തനകോൺ,പൂർണാന്തരപ്രതിപതനം. Facts: പ്രകാശികസാന്ദ്രത കൂടിയ മാധ്യമത്തിൽ പ്രകാശവേഗം കുറവും കുറഞ്ഞതിൽ പ്രകാശവേഗം കൂടുതലും ആണ്. Concepts: 1.പ്രകാശം ഒരു സുതാര്യമാധ്യമത്തിൽ നിന്നും പ്രകാശികസാന്ദ്രത വ്യത്യാസമുള്ള മറ്റൊരു മാധ്