DIGITAL LESSON PLAN FOR TEACHING PRACTICE - 2
LESSON PLAN NO-49
Name of teacher : sona T varghese
Name of school : st. Jhon's h s s
Subject :അടിസ്ഥാനശാസ്ത്രം
Unit :തിങ്കളും താരങ്ങളും
Topic :രാത്രിയും പകലും
Class :6
Time :45 minutes
Date :
CURICULAR OBJECTIVES
നിരീക്ഷണം, വിശകലനം, വീഡിയോ പ്രദർശനം എന്നിവയിലൂടെ രാത്രിയും പകലും എന്ന വിഷയം മനസിലാകുന്നതിന്.
CONTENT ANALYSIS
Terms :
ഭ്രമണം, പരിക്രമണം.
Facts and concepts :
1. ഭൂമി പടിഞ്ഞാറുനിന്ന് കിഴ്ക്കോട്ടു ഭ്രമണം ചെയ്യുന്നു. ഭൂമിയുടെ കറക്കം മൂലാമാണ് രാത്രിയും പകലും മാറി മാറി വരുന്നത്.
2. ഭൂമിയുടെ കറക്കം കാരണം ഇരുട്ടിൽ നിന്നും വെളിച്ചത്തിലേക്കു കടക്കുന്ന പ്രദേശത്തുകാർക്ക് ഉദയവും മറിച്ചു വെളിച്ചത്തിൽ നിന്ന് ഇരുട്ടിലേക്ക് പ്രവേശിക്കുന്നവർക്ക്അസ്തമയവും അനുഭവപ്പെടുന്നു.
3.ചന്ദ്രൻ ഭൂമിയെ പരിക്രമണം ചെയ്യുന്നത് കൊണ്ടാണ് ഓരോ ദിവസവും ചന്ദ്രന്റെ സ്ഥാനം മാറി മാറി കാണുന്നത്. 27 1/3 ദിവസം കൊണ്ടാണ് ചന്ദ്രൻ ഭൂമിക്ക് ചുറ്റും ഒരു പരിക്രമണം പൂർത്തിയാകുന്നത്.
Process skills :
നിരീക്ഷണം, ആശയരൂപീകരണം, വിശകലനം.
Process:
ചിത്രപ്രദർശനം, വീഡിയോ പ്രദർശനം എന്നിവയിലൂടെ പാഠഭാഗം മനസിലാകുന്നു.
Learning outcome:
1. സൂര്യൻ കിഴ്ക് ഉദിച്ചു പടിഞ്ഞാറു അസ്തമിക്കുന്നതായി തോന്നുന്നത് ഭൂമിയുടെ ഭ്രമണം മൂലം ആണെന്ന് വിശദീകരിക്കാൻ സാധിക്കുന്നു.
2. ചന്ദ്രൻ ഭൂമിയെ പരിക്രമണം ചെയുന്നത് മൂലമാണ് ഓരോ ദിവസവും നാം ചന്ദ്രനെ കാണുന്ന സ്ഥാനം മാറി വരുന്നത് എന്ന് വിശദീകരിക്കാൻ സാധിക്കുന്നു.
Materials Required:
വീഡിയോ, ചിത്രങ്ങൾ.
Pre Requisite:
ഭൂമി, സൂര്യൻ, ചന്ദ്രൻ എന്നിവയെ കുറിച്ച്ഉള്ള അടിസ്ഥാന ധാരണ.
Values and attitude:
ശാസ്ത്രിയ മനോഭാവം വളർത്തിയെടുക്കുന്നു.
TRANSACTIONAL PHASE
INTRODUCTION
താഴെ തന്നിരിക്കുന്ന ചിത്രങ്ങൾ ശ്രദ്ധിക്കുക.
ഭൂമി, സൂര്യൻ,ചന്ദ്രൻ എന്നിവയുമായി ബന്ധപെട്ടു നിങ്ങൾക് എന്തൊക്കെ അറിയാം. ഇന്ന് നമ്മുക്ക് ഇവയെ കുറിച്ച് അധികം കാര്യങ്ങൾ മനസിലാക്കാം.
പ്രവർത്തനം - 1
നമ്മുക്ക് ചില വീഡിയോകൾ കാണാം.
https://youtu.be/kXnBVUoF4DY
https://youtu.be/hWkKSkI3gkU
ക്രോഡീകരണം
ഭൂമി പടിഞ്ഞാറുനിന്ന് കിഴ്ക്കോട്ടു ഭ്രമണം ചെയ്യുന്നു. ഭൂമിയുടെ കറക്കം മൂലാമാണ് രാത്രിയും പകലും മാറിമാറി വരുന്നത്.
HOTS QUESTION
ഉദയവും അസ്തമയവും ഉണ്ടാകുന്നതെങ്ങനെ ?
പ്രവർത്തനം -2
ഈ വീഡിയോ ശ്രദ്ധിക്കുക.
https://youtu.be/Lm6RKqFAwIg
ക്രോഡീകരണം
HOTS QUESTION
ചന്ദ്രനെ ഓരോ ദിവസവും വ്യത്യസ്ത സ്ഥാനങ്ങളിൽ കാണുന്നതിന്റെ കാരണം എന്താണ് ?
പ്രവർത്തനം -3
നമ്മുക്ക് ഒരു വീഡിയോ കാണാം.
https://youtu.be/exIpL0Uhr_k
ക്രോഡീകരണം
ചന്ദ്രൻ ഭൂമിയെ പരിക്രമണം ചെയ്യുന്നത് കൊണ്ടാണ് ഓരോ ദിവസവും ചന്ദ്രന്റെ സ്ഥാനം മാറി മാറി കാണുന്നത്. 27 1/3 ദിവസം കൊണ്ടാണ് ചന്ദ്രൻ ഭൂമിക്ക് ചുറ്റും ഒരു പരിക്രമണം പൂർത്തിയാകുന്നത്.
HOTS QUESTION
ചന്ദ്രനെ പല ആകൃതിയിൽ കാണാൻ കാരണം എന്ത് ?
തുടർപ്രവർത്തനം
രാത്രിയും പകലും എന്ന വിഷയത്തെ ആസ്പദമാക്കി പോസ്റ്റർ തയാറാക്കുക.

ഭൂമിയുടെ കറക്കം കാരണം ഇരുട്ടിൽ
നിന്നും വെളിച്ചത്തിലേക്കു കടക്കുന്ന
പ്രദേശത്തുകാർക്ക് ഉദയവും മറിച്ചു
വെളിച്ചത്തിൽ നിന്ന് ഇരുട്ടിലേക്ക്
പ്രവേശിക്കുന്നവർക്ക്അസ്തമയ
അനുഭവപ്പെടുന്നു.
ചന്ദ്രനെ ഓരോ ദിവസവും വ്യത്യസ്ത സ്ഥാനങ്ങളിൽ കാണുന്നതിന്റെ കാരണം എന്താണ് ?
നമ്മുക്ക് ഒരു വീഡിയോ കാണാം.
https://youtu.be/exIpL0Uhr_k
ക്രോഡീകരണം
ചന്ദ്രൻ ഭൂമിയെ പരിക്രമണം ചെയ്യുന്നത് കൊണ്ടാണ് ഓരോ ദിവസവും ചന്ദ്രന്റെ സ്ഥാനം മാറി മാറി കാണുന്നത്. 27 1/3 ദിവസം കൊണ്ടാണ് ചന്ദ്രൻ ഭൂമിക്ക് ചുറ്റും ഒരു പരിക്രമണം പൂർത്തിയാകുന്നത്.
HOTS QUESTION
ചന്ദ്രനെ പല ആകൃതിയിൽ കാണാൻ കാരണം എന്ത് ?
തുടർപ്രവർത്തനം
രാത്രിയും പകലും എന്ന വിഷയത്തെ ആസ്പദമാക്കി പോസ്റ്റർ തയാറാക്കുക.
Comments
Post a Comment