DIGITAL LESSON PLAN FOR TEACHING PRACTICE - 3
LESSON PLAN NO-50
Name of teacher : sona T varghese
Name of school : st. Jhon's h s s
Subject :അടിസ്ഥാനശാസ്ത്രം
Unit :തിങ്കളും താരങ്ങളും
Topic :അമ്പിളികലയുടെ
പൊരുൾ.
Class :6
Time :45 മിനിറ്റ്
Date :
CURICULAR OBJECTIVES
നിരീക്ഷണം, വിശകലനം, ചിത്രപ്രദർശനം, വീഡിയോ പ്രദർശനം എന്നിവയിലൂടെ ചന്ദ്രനെ കുറിച്ച് മനസിലാകുന്നതിന്.
CONTENT ANALYSIS
Terms :
വൃദ്ധി, ക്ഷയം.
Facts and concepts :
1.പരിക്രമണപതയിൽ ചന്ദ്രന്റെ പ്രകാശിതഭാഗവും നിഴൽഭാഗവും ഭൂമിയിൽനിന്ന് കാണുന്നതിന്റെ വ്യത്യാസങ്ങൾ മൂലമാണ് വൃദ്ധിക്ഷയങ്ങൾ ഉണ്ടാകുന്നത്.
2. അമാവാസിയിൽ നിന്നും പൗർണമിയിലേക്ക് വരുമ്പോൾ ചന്ദ്രന്റെ പ്രകാശിതഭാഗം കൂടുതലായി കാണുന്നതാണ് വൃദ്ധി.
പൗർണമിയിൽ നിന്നും അമാവാസിയിലേക് വരുമ്പോൾ ചന്ദ്രന്റെ പ്രകാശിതഭാഗം ഭൂമിയിൽ നിന്ന് കാണുന്നത് കുറഞ്ഞുവരുന്നത് ആണ് ക്ഷയം.
3.ചന്ദ്രൻ 27 1/3 ദിവസം എടുത്താണ് ഭൂമിയെ ഒരു തവണ പരിക്രമണം ചെയുന്നത്. അതേ സമയം എടുത്താണ് ഒരു തവണ ഭ്രമണവും പൂർത്തിയാകുന്നത്. അതു കൊണ്ടാണ് ചന്ദ്രന്റെ ഒരു മുഖം മാത്രം എപ്പോഴും ഭൂമിക്ക് അഭിമുഖമായി വരുന്നത്.
Process skills :
നിരീക്ഷണം, വിശകലനം, ആശയരൂപീകരണം.
Process:
ചിത്രപ്രദർശനം, വീഡിയോ പ്രദർശനം എന്നിവയിലൂടെ പാഠഭാഗം മനസിലാകുന്നതിന്.
Learning outcome:
1.ചന്ദ്രന് വൃദ്ധിക്ഷയം ഉണ്ടാകുന്നത് എങ്ങനെ എന്ന് വിശദീകരിക്കാൻ സാധിക്കുന്നു.
2.ചന്ദ്രന്റെ ഒരു മുഖം മാത്രം ഭൂമിക്ക് അഭിമുഖമായി വരുന്നത് എന്തുകൊണ്ടെന്ന് വിശദീകരിക്കാൻ സാധിക്കുന്നു.
Materials Required:
വീഡിയോ, ചിത്രങ്ങൾ.
Pre Requisite:
ചന്ദ്രനെ കുറിച്ചുള്ള അടിസ്ഥാന ധാരണ.
Values and attitude:
ശാസ്ത്രിയ മനോഭാവം വളർത്തിയെടുക്കുന്നു.
TRANSACTIONAL PHASE
INTRODUCTION
ചുവടെ തന്നിരിക്കുന്ന ചിത്രവും വീഡിയോയും നോക്കു.
https://youtu.be/xuZ3M7UghIM
ഇവിടെ നിങ്ങൾ കണ്ടത് ചന്ദ്രനെ അല്ലേ ?
ഇനി നമ്മുക്ക് ചന്ദ്രനെ കുറിച്ച് കൂടുതൽ പഠിക്കാം.
പ്രവർത്തനം - 1
നമ്മുക്ക് ഒരു വീഡിയോ കാണാം.
https://youtu.be/76-HAqNKqKA
ക്രോഡീകരണം
പരിക്രമണപതയിൽ ചന്ദ്രന്റെ പ്രകാശിതഭാഗവും നിഴൽഭാഗവും ഭൂമിയിൽനിന്ന് കാണുന്നതിന്റെ വ്യത്യാസങ്ങൾ മൂലമാണ് വൃദ്ധിക്ഷയങ്ങൾ ഉണ്ടാകുന്നത്.
HOTS QUESTION
ഭൂമി ഭ്രമണം ചെയ്യുന്നതുപോലെ ചന്ദ്രനും ഭ്രമണം ചെയ്യുന്നുണ്ടോ ?
പ്രവർത്തനം -2
ചുവടെ തന്നിരിക്കുന്ന ചിത്രങ്ങMൾ ശ്രദ്ധിക്കുക
ഈ ചിത്രങ്ങളിലെ ചന്ദ്രന്റെ ആകൃതിയെ കുറിച്ച് വിശകലനം ചെയ്യുക.
ക്രോഡീകരണം
അമാവാസിയിൽ നിന്നും പൗർണമിയിലേക്ക് വരുമ്പോൾ ചന്ദ്രന്റെ പ്രകാശിതഭാഗം കൂടുതലായി കാണുന്നതാണ് വൃദ്ധി.

മാനത്തു ഏതു ദിശയിൽ ആണ് ചന്ദ്രന് സ്ഥാനമാറ്റം സംഭവിക്കുന്നത് കാരണം എന്ത് ?
പ്രവർത്തനം -3
ചുവടെ തന്നിരിക്കുന്ന വീഡിയോ നോക്കു.
https://youtu.be/OZIB_leg75Q
ക്രോഡീകരണം
ചന്ദ്രൻ 27 1/3 ദിവസം എടുത്താണ് ഭൂമിയെ ഒരു തവണ പരിക്രമണം ചെയുന്നത്. അതേ സമയം എടുത്താണ് ഒരു തവണ ഭ്രമണവും പൂർത്തിയാകുന്നത്. അതു കൊണ്ടാണ് ചന്ദ്രന്റെ ഒരു മുഖം മാത്രം എപ്പോഴും ഭൂമിക്ക് അഭിമുഖമായി വരുന്നത്.
HOTS QUESTION
ചന്ദ്രൻ സ്വയം പ്രകാശിക്കില്ല. പിന്നെ എങ്ങനെയാണ് രാത്രി ചന്ദ്രൻ നിലാവ് തരുന്നത് ?

തുടർപ്രവർത്തം
ചന്ദ്രന്റെ വൃദ്ധിക്ഷയങ്ങൾ ഉൾപ്പെടുത്തി ഒരു പോസ്റ്റർ തയാറാക്കുക.

Comments
Post a Comment