DIGITAL LESSON PLAN-5
DIGITAL LESSON PLAN -5 Name of teacher trainee : Sona t. Varghese Name of school : Unit : ചലനം Topic : ദൂരവും സ്ഥാനന്തരവും. Subject : ഉഉർജ്ജതന്ത്രം Standard : 8th Date : 23-6-2017 Time : 45minuts CURRICULAR OBJECTIVES നിരീക്ഷണം, വിശകലനം എന്നിവയിലൂടെ ദൂരത്തേയും സ്ഥാനാന്തരത്തെയും കുറിച്ച് മനസിലാക്കുന്നതിനും അവയുടെ ഉപയോഗങ്ങൾ നിത്യജീവിതത്തിൽ പ്രയോജനപ്പെടുത്തുന്നതിനും. CONTENT ANALYSIS Terms: ദൂരം, സ്ഥാനാന്തരം, അവലംബകവസ്തു. Facts: അവലംബകവസ്തുവിനെ അപേക്ഷിച്ചു ഒരു വസ്തുവിന്റെ സ്ഥാനം മാറുന്നു എങ്കിൽ ആ വസ്തു ചലനത്തിൽ ആണ്. സ്ഥാനം മാറുന്നില്ലെങ്കിൽ ആ വസ്തു നിശ്ചലാവസ്ഥയിൽ ആണ്. Conc