DIGITAL LESSON PLAN-4

DIGITAL LESSON PLAN -4

Name of teacher trainee :
                                      Sona t. Varghese

Name of school         :      
Unit                             :ദ്രവബലങ്ങൾ       Topic                           :കേശികത്വം                                
Subject                        : ഊർജതന്ത്രo                
Standard                    :9th  
              
Date                            :   22-6-2017                          
Time                           :  45minutes                              

         
         CURRICULAR OBJECTIVES

നിരീക്ഷണം, വിശകലനം എന്നിവയിലൂടെ കേശികത്വത്തെ കുറിച്ച് മനസിലാകുന്നതിനും അവയുടെ ഉപയോഗങ്ങൾ നിത്യജീവിതത്തിൽ പ്രയോജനപെടുത്തുന്നതിനും.

              CONTENT ANALYSIS

Terms:

കേശികത്വം, അഡിഷൻ, കൊഹിഷൻ.
Facts:

പ്രതലബലത്തിനു കാരണം ദ്രവകോപരിതലത്തിലെ തന്മാത്രകളുടെ കൊഹിഷൻ ബലമാണ്.
Concepts:

1.ഒരു  നേരീയ കുഴലിലൂടെയോ സൂഷ്മ സുഷിരങ്ങളിലൂടെയോ ദ്രാവകങ്ങൾ സ്വാഭാവികമായി ഉയരുകയോ താഴുകയോ ചെയുന്ന പ്രതിഭാസമാണ് കേശികത്വം.
2.വ്യത്യസ്ത തന്മാത്രകൾ തമ്മിലുള്ള ആകർഷണബലമാണ് അഡിഷൻ ബലം.
3.ഒരേ ഇനം തന്മാത്രകൾ തമ്മിലുള്ള ആകർഷണബലമാണ് കൊഹിഷൻ ബലം.

Process skills:

ആശയരൂപീകരണം, നിരീക്ഷണം, വിശകലനം.
Process:

വീഡിയോകളിലൂടെ കേശികത്വം മനസിലാകുന്നു.
Learning outcome:

1.കൊഹിഷൻ ബലം, അഡിഷൻ ബലം എന്നിവയെ കുറിച്ച് വിശദീകരിക്കാൻ കഴിയും.
Materials required:

വിഡിയോ
Pre-requisite:

പ്രതലബലം എന്നതിനെ കുറിച്ചുള്ള അറിവ്.
Values and attitudes:

ശാസ്ത്രിയ മനോഭാവം വളർത്തി എടുക്കുന്നു.

 INTRODUCTION





ചിത്രത്തിലെ ചെടികൾകും തുണിക്കും നിറം മാറിയിരിക്കുന്നത് കണ്ടില്ലേ ?
എന്തായിരിക്കും കാരണം ?
ഇതേ കുറിച്ചാണ് നമ്മൾ ഇന്ന് പടിക്കുന്നത്.

പ്രവർത്തനം -1

നമ്മുക്ക് ഒരു വീഡിയോ കാണാം.
https://youtu.be/IGbPbsixorQ

നിരീക്ഷണകുറിപ് തയാറാക്കുക.
ക്രോഡീകരണം 
ഒരു  നേരീയ കുഴലിലൂടെയോ സൂഷ്മ സുഷിരങ്ങളിലൂടെയോ ദ്രാവകങ്ങൾ സ്വാഭാവികമായി ഉയരുകയോ താഴുകയോ ചെയുന്ന പ്രതിഭാസമാണ് കേശികത്വം.

HOTS QUESTION

കേശികതവും ഭൂഗുരുത്വആകർഷണവും തമ്മിൽ എന്തെകിലും ബന്ധമുണ്ടോ ?

പ്രവർത്തനം -2

നമുക്ക് ഒരു പരീക്ഷണം വീഡിയോ വഴി കാണാം.
https://youtu.be/y5UJGwqdVvE

എന്തുകൊണ്ടായിരികാം വെള്ളം തുളുമ്പി പോകാഞ്ഞത് ?

ക്രോഡീകരണം 

വ്യത്യസ്ത തന്മാത്രകൾ തമ്മിലുള്ള ആകർഷണബലമാണ് അഡിഷൻ ബലം.

HOTS QUESTION

ചോക് ഉപയോഗിച്ച് ബോർഡിൽ എഴുതുമ്പോൾ ചോക് കണങ്ങൾ ബോർഡിൽ പറ്റിപിടിക്കുന്നു. കാരണം എന്ത് ?

പ്രവർത്തനം -3

നമ്മുക്ക് ഒരു വീഡിയോ കാണാം.
https://youtu.be/fJGxJDiJmuM

മഴതുള്ളികൾക്ക് ഇത്തരത്തിൽ ഉള്ള  ആകൃതി വരാൻ കാരണം എന്ത് ?നിഗമനം രേഖപെടുത്തുക.

ക്രോഡീകരണം 

ഒരേ ഇനം തന്മാത്രകൾ തമ്മിലുള്ള ആകർഷണബലമാണ് കൊഹിഷൻ ബലം.

HOTS QUESTION

ചെമ്പിന്റെ ഇലയിൽ വെള്ളത്തുള്ളികൾ ഗോളാകൃതിയിൽ കാണുന്നത് എന്തുകൊണ്ട് ?

തുടർപ്രവർത്തനം

5  പാത്രങ്ങളിൽ വ്യത്യസ്ത നിറത്തിഉള്ള
ജലം എടുക്കുക. അവയെ ബന്ധിപ്പിച്ചുകൊണ്ട് ടിഷ്യുപേപ്പർ വയ്ക്കുക. നിരീക്ഷണകുറിപ് തയാറാക്കുക. 

Comments

Popular posts from this blog

DIGITAL LESSON PLAN FOR TEACHING PRACTICE - 3

DIGITAL LESSON PLAN FOR TEACHING PRACTICE - 2

DIGITAL LESSON PLAN-5