DIGITAL LESSON PLAN-5

           DIGITAL LESSON PLAN -5

Name of teacher trainee :
                                      Sona t. Varghese

Name of school   :
     
Unit                       : ചലനം                              
Topic                     :  ദൂരവും
                                  സ്ഥാനന്തരവും.                        
Subject                 :  ഉഉർജ്ജതന്ത്രം                      
Standard              :   8th
                 
Date                      :  23-6-2017
                          
Time                     : 45minuts                          

           
         CURRICULAR OBJECTIVES

നിരീക്ഷണം, വിശകലനം എന്നിവയിലൂടെ ദൂരത്തേയും സ്ഥാനാന്തരത്തെയും കുറിച്ച് മനസിലാക്കുന്നതിനും അവയുടെ ഉപയോഗങ്ങൾ നിത്യജീവിതത്തിൽ പ്രയോജനപ്പെടുത്തുന്നതിനും.

              CONTENT ANALYSIS

Terms:

ദൂരം, സ്ഥാനാന്തരം, അവലംബകവസ്തു.
Facts:

അവലംബകവസ്തുവിനെ അപേക്ഷിച്ചു ഒരു വസ്തുവിന്റെ സ്ഥാനം മാറുന്നു എങ്കിൽ ആ വസ്തു ചലനത്തിൽ ആണ്. സ്ഥാനം മാറുന്നില്ലെങ്കിൽ ആ വസ്തു നിശ്ചലാവസ്ഥയിൽ ആണ്.
Concepts:

1.ഒരു വസ്തുവിന്റെ ചലനാവസ്ഥയോ നിശ്ചലാവസ്ഥയോ പ്രതിപാദിക്കാൻ നാം ഏതു വസ്തുവിനെ ആണോ അടിസ്ഥാനമാക്കി എടുക്കുന്നത് ആ വസ്തു ആണ് അവലംബകവസ്തു.
2.സഞ്ചരിച്ച പാതയുടെ നീളമാണ് ദൂരം.
3.ആദ്യസ്ഥാനത്തു നിന്നും അന്ത്യസ്ഥാനത്തേക്കുഉള്ള നേർരേഖദൂരം ആണ്  സ്ഥാനന്തരം.
Process skills:

നിരീക്ഷണം,ആശയരൂപീകരണം, വിശകലനം.
Process:

വീഡിയോകളിലൂടെ ദൂരത്തേയും സ്ഥാനാന്തരത്തെയും കുറിച്ച് അറിയുന്നതിന്.
Learning outcome:

1.ചലനാവസ്ഥയും നിശ്ചലാവസ്ഥയും അവലംബകവസ്തുവിനെ അടിസ്ഥാനത്തിൽ തിരിച്ചറിയാൻ കഴിയുന്നു.
2.ദൂരവും സ്ഥാനാന്തരവും തമ്മിലുള്ള വ്യത്യാസം മനസിലാക്കി അവയുടെ അളവുകൾ തുല്യമാകുന്ന സാഹചര്യം കണ്ടെത്താനും കഴിയും.
Materials required:

വീഡിയോ
Pre-requisite:

ദൂരത്തെ കുറിച്ചുള്ള അറിവ്.

Values and attitudes:

ശാസ്ത്രിയ മനോഭാവം വളർത്തി എടുക്കുന്നു.


INTRODUCTION

നമ്മുക്ക് ഒരു കഥ കേൾകാം. ഈ വീഡിയോ ഒന്ന് കണ്ടു നോക്കു.

https://youtu.be/Dg2n68sc7MM

ചലനത്തിന്റെ പ്രത്യേകതകൾ നിങ്ങൾ കണ്ടിലേ ?ഇനിയും ധാരാളം ഉണ്ട് ഇന്ന് നമ്മുക്ക് ചലനത്തെ കുറിച്ച് പഠിക്കണം.

 പ്രവർത്തനം -1

താഴെ കൊടുത്തിരിക്കുന്ന ചിത്രങ്ങൾ നോക്കു.





താഴെ പറയുന്ന ചോദ്യത്തിനു ഉത്തരം കണ്ടെത്തു.
1.പറക്കുന്ന വിമാനത്തെയും ഭൂമിയെയും അപേക്ഷിച്ചു വിമാനത്തിലെ യാത്രക്കാരന്റെ ചലനാവസ്ഥയും നിശ്ചലനാവസ്ഥയും ഏത് ?
2.പശുവിനെയും തറയെയും അപേക്ഷിച്ചു കാക്കയുടെ
ചലനാവസ്ഥയും നിശ്ചലനാവസ്ഥയും ഏത് ?
3.ഊഞ്ഞാലിനേയും തറയെയുംഅപേക്ഷിച്ചു ഊഞ്ഞാലിൽ ഇരിക്കുന്ന കുട്ടിയുടെ ചലനാവസ്ഥയും നിശ്ചലനാവസ്ഥയും ഏത് ?


ക്രോഡീകരണം 

.ഒരു വസ്തുവിന്റെ ചലനാവസ്ഥയോ നിശ്ചലാവസ്ഥയോ പ്രതിപാദിക്കാൻ നാം ഏതു വസ്തുവിനെ ആണോ അടിസ്ഥാനമാക്കി എടുക്കുന്നത് ആ വസ്തു ആണ് അവലംബകവസ്തു.

HOTS QUESTION

ഓടികൊണ്ടിരിക്കുന്ന ട്രെയിനിൽ ഓടിക്കളിക്കുന കുട്ടി ഈ സന്ദർഭം പുറത്തു നിൽക്കുന്ന നിരീക്ഷകനെ സംബന്ധിച്ചു ചലനാവസ്ഥയും നിശ്ചലാവസ്തയും ഏത് ?

പ്രവർത്തനം -2

ഒരു വീഡിയോ കാണിക്കുന്നു.

https://youtu.be/V8hJhTE3bUk

നിരീക്ഷണം രേഖപ്പെടുത്തു.

ക്രോഡീകരണം 

സഞ്ചരിച്ച പാതയുടെ നീളമാണ് ദൂരം.
ആദ്യസ്ഥാനത്തു നിന്നും അന്ത്യസ്ഥാനത്തേക്കുഉള്ള നേർരേഖദൂരം ആണ്  സ്ഥാനന്തരം.

HOTS QUESTION

ഒരു വസ്തു നിശ്ചിത ദൂരത്തിൽ സഞ്ചരിച്ചു അതിനു ഒരു നിശ്ചിത ദൂരം ഉണ്ട്. എന്നാൽ സ്ഥാനന്തരം പൂജ്യം ആണ്. കാരണം എന്ത് ?


തുടർപ്രവർത്തനം 



ഒരാൾ A യിൽ നിന്നും B യിലേക്കും B യിൽ നിന്നും A യിലേക്കും തിരിച്ചും സഞ്ചരിച്ചു. അയ്യാൾ സഞ്ചരിച്ച ദൂരമെത്ര ?സ്ഥാനാന്തരമെത്ര ?

Comments

Popular posts from this blog

DIGITAL LESSON PLAN FOR TEACHING PRACTICE - 3

DIGITAL LESSON PLAN FOR TEACHING PRACTICE - 2