DIGITAL LESSON PLAN-2
DIGITAL LESSON PLAN-2
Name of teacher trainee:
sona t.Varghese
Name of school :
Unit :ലായനികൾ
Topic : മിശ്രിതങ്ങൾ മൂന്നു തരം
Subject :രസതന്ത്രം
Standard :8th
Date :21-6-2017
Time :45minutes
Curricular objectives
നിരീക്ഷണത്തിലുടെ ലായിനികളെ കുറിച്ച് മനസ്സലാകുന്നതിന്.
Content analysis
Terms:
യഥാർത്ഥലായിനി, കോളോയ്ഡ്, സസ്‌പെൻഷൻ, കൃത്രിമലായിനി.
Facts;
1.ലയിനികളിൽ പ്രകാശപാത ദൃശ്യമല്ല എന്നാൽ സസ്പെന്ഷനുകളിൽ ദൃശ്യമാണ്.
2.കൃതൃമപാനീയങ്ങൾ ദീർഘകാലം സൂക്ഷിച്ചാലുംഅടിയുന്നില്ല.
Concepts:
1.മിശ്രിതങ്ങൾ യഥാർത്ഥലായിനി, കോളോയ്ഡ്, സസ്‌പെൻഷൻ എന്നു മൂന്നു തരത്തിൽ ഉണ്ട്.
Process skills:
കൃത്രിമപാനീയങ്ങൾ
നിരീക്ഷണം, പരീക്ഷണം.
Process:
വീഡിയോ പ്രദർശനം വഴി ലയിനികളെ കുറിച്ച് മനസിലാകുന്നു.
Learning outcome:
1.നിത്യജീവിതത്തിൽ ഉപയോഗിക്കുന്ന മിശ്രിതങ്ങൾ യഥാർത്ഥലായിനി, കോളോയ്ഡ്, സസ്‌പെൻഷൻ എന്നിങ്ങനെ തരംതിരിക്കാൻ കഴിയുന്നു.
2.കൃതൃമപാനീയങ്ങൾ,ആഹാരപതാർത്ഥങ്ങൾ എന്നിവയിലെ ഹാനികരം ആയ രാസവസ്തുക്കൾ തിരിച്ചറിയാൻ സഹായിക്കുന്നു.
Materials required:
വീഡിയോ
Prerequisite:
ലായിനികളെ കുറിച്ച്ഉള്ള അറിവ്.
Values and attitudes:
ആരോഗ്യത്തിന് ഹാനികരമായ കൃത്രിമപാനീയം ഉപയോഗിക്കാതിരിക്കുന്നു.
TRANSACTIONAL PHASE
INTRODUCTION
കുട്ടികളെ, നീലകുറുക്കന്റെ കഥ നിങ്ങൾ എല്ലാവരും കേട്ടിട്ടില്ലേ ?
നമ്മുക്ക് അതൊന്നു കണ്ടു നോക്കാം.
https://youtu.be/CrjM1rhcGTE
ഇവിടെ കുറുക്കൻ ഒരു നീല ലായനിയിൽ വീണപ്പോൾ ഉണ്ടായ മാറ്റം കണ്ടില്ലേ ? എല്ലാ ലയിനികളും ഇതേ സ്വഭാവമാണോ കാണിക്കുന്നത് ? വിവിധതരം ലായിനികൾ ഉണ്ടോ ?
ഇതേ കുറിച്ച് നമ്മുക്ക് പഠിക്കാo.
പ്രവർത്തനം -1
നമ്മുക്ക് ഒരു വീഡിയോ കാണാം.
https://youtu.be/XEAiLm2zuvc
നിഗമനം രേഖപെടുത്തുക.
ക്രോഡീകരണം
മിശ്രിതങ്ങൾ യഥാർത്ഥലായിനി, കോളോയ്ഡ്, സസ്‌പെൻഷൻ എന്നിങ്ങനെ തരംതിരിക്കാം.
HOTS QUESTIONS
ചില മരുന്നുകുപ്പികളിൽ 'shake well before' എന്നു എഴുതിയിരിക്കുന്നു. എന്താണ് ഇതിനു കാരണം ?
പ്രവർത്തനം -2
നിരീക്ഷണം എഴുതുക.
ക്രോഡീകരണം
സോഡിയം തായോസൾഫട് ലായിനി
Hcl ഉം ആയീ പ്രവർത്തിച്ചു ലായനി കോളോയ്ഡ് ആയും പിന്നീട് സസ്പെൻഷൻ ആയും മാറുന്നു.
HOTS QUESTIONS
സിനിമാതീയേറ്ററിൽ ചിത്രങ്ങൾ പ്രദര്ശിപ്പിക്കുമ്പോൾ പൊടിപടലങ്ങൾ ഉയർന്നാൽ പ്രകാശപാത വ്യക്തമായി കാണാൻ കഴിയും. കാരണം എന്ത് ?
പ്രവർത്തനം -3
നമ്മുക്ക് ഒരു വീഡിയോ കാണാം.
https://youtu.be/UxRIJu8rmc
ഇതിൽ നിന്നും കൃത്രിമപാനീയങ്ങൾ
ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന ദോഷങ്ങളെ കുറിച്ച് കുറിപ്പ് തയാറാക്കുക.
ക്രോഡീകരണം
നാം ഉപയോഗിക്കുന്ന പല കൃത്രിമ പാനീയങ്ങളും കോളോയ്ഡ് രൂപത്തിൽ ഉള്ളവയാണ്. ഇവയിൽ നിറത്തിനും രുചിക്കും മറ്റും ചേർക്കുന്ന രാസവസ്തുക്കൾ ആരോഗ്യത്തിന് ഹാനികരം ആണ്.
HOTS QUESTIONS
കൃത്രിമപാനീയളിൽ ഉപയോഗിക്കുന്ന രാസവസ്തുക്കൾ ഏവ ?
തുടർപ്രവർത്തനം
കൃത്രിമപാനീയങ്ങൾ ഉപയോഗിക്കുന്നത് വഴി ഉണ്ടാകുന്ന
ദോഷങ്ങളെ പറ്റി ഒരു പോസ്റ്റർ തയാറാക്കുക.
Comments
Post a Comment